Mobile Number Portability

കമ്പിളി പുതപ്പേ .. കമ്പിളി പുതപ്പ് ..




         കണ്ടു കണ്ടങ്ങ്‌ ഇരിക്കും കമ്പനിയെ
         കണ്ടില്ലന്നു വരുത്തുന്നതും വരിക്കാര്‍ 
         രണ്ടു നാലു ദിനം കൊണ്ട് ഒരു കമ്പനിയെ
        തണ്ടില്‍ ഏത്തി നടത്തുന്നതും വരിക്കാര്‍  ..





         ഇനി മുതല്‍ മൊബൈല്‍ കസ്റ്റമേഴ്സ് വെട്ടുകിളികളെ പോലെ ആകും,  ഒന്ന് ആട്ടിയാല്‍ മതി കൂട്ടത്തോടെ അങ്ങ് പറന്നു പോകും...വരും മാസങ്ങളില്‍ ആരുടെ ഒക്കെ വരിക്കാരുടെ എണ്ണത്തില്‍ കാര്യമായി മാറ്റം ഉണ്ടാകും എന്ന് കണ്ടു തന്നെ അറിയണം.
മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിളിട്ടി നിലവില്‍ വരാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി . ഇനി തുണി മാറുന്ന ലാഘവത്തോടെ സര്‍വിസ് പ്രോവൈടരെ മാറ്റാനാകും ( 3 മാസത്തില്‍ ഒരിക്കല്‍ ), നല്ല താരിഫ്‌, വോയിസ്‌ ക്ലാരിടി, വാല്യൂ ആടെട് സേവനം, കസ്റ്റമര്‍ കെയര്‍, നെറ്റ്‌വര്‍ക്ക് കവറേജ് ഒക്കെ ഇനി നിര്‍ണായക ഘടഗങ്ങള്‍ ആകാന്‍ പോകുന്നു. കേരളത്തിലെ നവംബര്‍ 2010 - ലെ വരിക്കാരുടെ എണ്ണം . ഇതില്‍ കാര്യമായി വല്ല മാറ്റവും സംഭാവിക്കുന്നോ എന്ന് കണ്ട്  അറിയാം.

 IDEA                         6102641
 Vodafone Essar          4870098
 Bharti Airtel                3368665
 BSNL                        5154983
 Aircel Limited             1808038
 Uninor                        490799
 Etisalat DB Telecom    1761
 Videocon                    510256


ഇനി സേവന ധാധാവിനെ മാറ്റാന്‍ തോന്നിയാല്‍ താഴെ പറയുന്ന പോലെ ഒക്കെ ചെയ്തു നോക്കുക. ഒത്താല്‍ ഒത്തു !


1. Send the following SMS to 1900 – PORT  – eg. PORT 9123456789
2. You will get an SMS with your unique porting code. This is a unique number that will be maintained along with your mobile number with a third party called  MNP Service Provider (Selected companies for this service in India- Syniverse Technologies and Telcordia). The unique code has a expiry time. You need to apply to the new preferred operator with that code within the stipulated time.
3. The new operator will communicate with existing operator and ask for permission. If approved thenew operator will set a time for porting and communicate this to MNP provider and existing operator.
4. On the set date and time, the current operator will disconnect the number and pass the message to MNP provider.
5. The new operator will now claim that number and MNP would maintain a central database with the new details.
ഇനി എങ്കിലും നോകിം കണ്ടും നമ്പര്‍ എടുക്കണം..

Comments