Mobile Number Portability
കമ്പിളി പുതപ്പേ .. കമ്പിളി പുതപ്പ് .. കണ്ടു കണ്ടങ്ങ് ഇരിക്കും കമ്പനിയെ കണ്ടില്ലന്നു വരുത്തുന്നതും വരിക്കാര്‍ രണ്ടു നാലു ദിനം കൊണ്ട് ഒരു കമ്പനിയെ തണ്ടില്‍ ഏത്തി നടത്തുന്നതും വരിക്കാര്‍ .. ഇനി മുതല്‍ മൊബൈല്‍ കസ്റ്റമേഴ്സ് വെട്ടുകിളികളെ പോലെ ആകും, ഒന്ന് ആട്ടിയാല്‍ മതി കൂട്ടത്തോടെ അങ്ങ് പറന്നു പോകും...വരും മാസങ്ങളില്‍ ആരുടെ ഒക്കെ വരിക്കാരുടെ എണ്ണത്തില്‍ കാര്യമായി മാറ്റം ഉണ്ടാകും എന്ന് കണ്ടു തന്നെ അറിയണം. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിളിട്ടി നിലവില്‍ വരാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി . ഇനി തുണി മാറുന്ന ലാഘവത്തോടെ സര്‍വിസ് പ്രോവൈടരെ മാറ്റാനാകും ( 3 മാസത്തില്‍ ഒരിക്കല്‍ ), നല്ല താരിഫ്, വോയിസ് ക്ലാരിടി, വാല്യൂ ആടെട് സേവനം, കസ്റ്റമര്‍ കെയര്‍, നെറ്റ്‌വര്‍ക്ക് കവറേജ് ഒക്കെ ഇനി നിര്‍ണായക ഘടഗങ്ങള്‍ ആകാന്‍ പോകുന്നു. കേരളത്തിലെ നവംബര്‍ 2010 - ലെ വരിക്കാരുടെ എണ്ണം . ഇതില്‍...